
ഇതുവരെയെഴുതാത്ത
ഒരു
തൂവല്‍ പേനയായിരുന്നു
എന്റെപ്രണയാഭ്യര്‍ത്ഥന...
ചുളിവുവീഴാത്ത
അഴുക്കു പുരളാത്ത
ഒരു
തൂവെള്ളക്കടലാസായിരുന്നു
അവളുടെ മറുപടി...
ഒരു
തൂവല്‍ പേനയായിരുന്നു
എന്റെപ്രണയാഭ്യര്‍ത്ഥന...
ചുളിവുവീഴാത്ത
അഴുക്കു പുരളാത്ത
ഒരു
തൂവെള്ളക്കടലാസായിരുന്നു
അവളുടെ മറുപടി...
4 comments:
മന്ദാരം പോലെ ...
കൊള്ളാട്ടോ .... :)
fantastic.. evideyo nalla parichayam ee language..
നിരക്ഷരന്‍,
മഴയുടെ മകള്‍,
ഒരുപാട് സന്തോഷമുണ്ട്...
Post a Comment